CINEMA
‘ഡാം 999’ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു; റീറിലീസ് ഈ മാസം 28ന്

‘ഡാം 999’ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു; റീറിലീസ് ഈ മാസം 28ന്
2025 ഫെബ്രുവരി 28ന് വൈകുന്നേരം 06:30 ന് തിരുവനന്തപുരം ഏരീസ് പ്ലെക്സ് എസ് എൽ സിനിമാസിൽ, സിനിമ പ്രദർശനത്തിന്റെ മുന്നോടിയായി ഉള്ള റെഡ് കാർപെറ്റ് സ്ക്രീനിങ് നടക്കും. 4 K ഡോൾബി അറ്റ്മോസ് സംവിധാനത്തിൽ മലയാളം പകർപ്പാണ് റിലീസ് ചെയ്യുന്നത്. തുടർന്നുള്ള ദിവസങ്ങളിലും തിയറ്ററിൽ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. സിനിമ, സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലയിലെ പ്രമുഖർ പരിപാടിയുടെ ഭാഗമാകും.
Source link