കനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഇറക്കുമതിക്ക് പ്രസിഡന്റ് ട്രംപ് പുതിയ ചുങ്കം പ്രഖ്യാപിച്ചതിനെത്തുടർന്ന് ബിറ്റ്കോയിൻ ഇന്നലെ 3.9% ഇടിഞ്ഞ് മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇത് ക്രിപ്റ്റോ മാർക്കറ്റിൽ 11000 കോടി ഡോളറിലധികം മൂല്യം ഇല്ലാതാക്കി. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ക്രിപ്റ്റോ വിപണിയിലേക്കുള്ള അറ്റ മൂലധന ഒഴുക്ക് 5200 കോടി ഡോളറിൽ നിന്ന് ഏകദേശം 2650കോടി ഡോളറായി കുറഞ്ഞു.അമേരിക്കൻ സമ്പദ് വ്യവസ്ഥ അടുത്ത ഒരു വർഷത്തിനുള്ളിൽ കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലേക്ക് വീഴാൻ സാധ്യതയുണ്ടെന്ന സർവേകളും ബിറ്റ് കോയിനും തിരിച്ചടിയായി.
Source link
ബിറ്റ് കോയിൻ തകരാൻ തുടങ്ങുന്നോ? സൂചനകൾ വന്നു തുടങ്ങി
