KERALAM
സംസ്ഥാനത്ത് ചൂട് കൂടും; രണ്ട് ജില്ലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം, ഉഷ്‌ണതരംഗ സാദ്ധ്യത

സംസ്ഥാനത്ത് ചൂട് കൂടും; രണ്ട് ജില്ലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം, ഉഷ്‌ണതരംഗ സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് ഉഷ്‌ണതരംഗത്തിന് സാദ്ധ്യതയുള്ളത്.
February 26, 2025
Source link