CINEMA
ഇനി പ്രണവിനെക്കുറിച്ച് സംസാരിക്കില്ല, അത് ഞാന്‍ എനിക്ക് കൊടുത്ത വാക്ക്: ഗായത്രി സുരേഷ്

ഇനി പ്രണവിനെക്കുറിച്ച് സംസാരിക്കില്ല, അത് ഞാന്‍ എനിക്ക് കൊടുത്ത വാക്ക്: ഗായത്രി സുരേഷ്
‘‘നമ്മള്‍ ഇവോള്‍വ് ചെയ്ത് കൊണ്ടിരിക്കുകയാണ്. പക്വത കാണിക്കണം. ഇനി അതിനെ കുറിച്ച് സംസാരിക്കില്ലെന്ന് ഞാന്‍ എനിക്ക് കൊടുത്ത വാക്കാണ്. എന്ത് അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിക്കേണ്ടത്. ഇനി ഞാന്‍ അതിനെ കുറിച്ച് സംസാരിക്കില്ല. ഇനി ഞാന്‍ എന്നില്‍ ബിസിയാണ്. മറ്റൊന്ന് കൊണ്ടും അത് ബ്ലോക്ക് ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല.
Source link