CINEMA

മഹാകുംഭമേളയില്‍ പുണ്യ സ്നാനം ചെയ്ത് കത്രീന കൈഫ്; വിഡിയോ

മഹാകുംഭമേളയില്‍ പുണ്യ സ്നാനം ചെയ്ത് കത്രീന കൈഫ്; വിഡിയോ
‘‘ഇത്തവണ ഇവിടെ വരാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഞാന്‍ സന്തോഷവതിയും നന്ദിയുള്ളവളുമാണ്. ദിവസം മുഴുവന്‍ ഇവിടെ ചെലവഴിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. അന്നദാനത്തില്‍ പങ്കെടുക്കാനായത് അനുഗ്രഹമായി കരുതുന്നു.’’-കത്രീന കൈഫിന്റെ വാക്കുകള്‍.


Source link

Related Articles

Back to top button