BUSINESS

ബാങ്ക് വായ്പകളിലും പൊന്നു തന്നെ താരം; സ്വർണപ്പണയത്തിന് മിന്നുന്ന വളർച്ച


കൊച്ചി ∙ ബാങ്കുകളുടെ ‘റീട്ടെയ്ൽ ലോൺ’ വിഭാഗത്തിൽപെട്ട വിവിധ ഉൽപന്നങ്ങളിൽ അതിവേഗ വളർച്ച സ്വർണപ്പണയത്തിന്. ഇതാണു ചില ബാങ്കുകളുടെയെങ്കിലും പ്രധാന ബിസിനസ് എന്ന സ്ഥിതിവിശേഷം പോലുമുണ്ട്. സ്വർണപ്പണയ വിപണിയുടെ 82 ശതമാനവും ബാങ്കിങ് മേഖലയുടെ സ്വന്തമായിരിക്കുന്നു. 1.72 ലക്ഷം കോടി രൂപയുടേതാണു ബാങ്കുകളുടെ ആകെ സ്വർണ വായ്പ. ബാങ്കുകളുടെ സ്വർണ വായ്പ ബിസിനസിലുണ്ടായിട്ടുള്ള നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ കണക്കുകൾ പ്രകാരം 68.3 ശതമാനമാണ്. 


Source link

Related Articles

Back to top button