KERALAM
കാട്ടന തട്ടി വീഴ്ത്തി, വനംവകുപ്പ് വാച്ചർക്ക് പരിക്ക്

കാട്ടന തട്ടി വീഴ്ത്തി, വനംവകുപ്പ് വാച്ചർക്ക് പരിക്ക്
കുമളി: പെരിയാർ കടുവ സങ്കേതത്തിലെ ജോലിക്കിടെ കാട്ടാനയുടെ തട്ടേറ്റ് വീണ് വനം വകുപ്പ് വാച്ചർക്ക് പരിക്കേറ്റു. തേക്കടി റേഞ്ചിലെ വാച്ചർ കുമളി ആദിവാസി സെറ്റിൽമെന്റിലെ രാജനാണ് (48) പരിക്കേറ്റത്.
February 25, 2025
Source link