CINEMA

ഇത് കുടുംബങ്ങളുടെ സിനിമ; മികച്ച പ്രതികരണവുമായി ഗെറ്റ് സെറ്റ് ബേബി

ഇത് കുടുംബങ്ങളുടെ സിനിമ; മികച്ച പ്രതികരണവുമായി ഗെറ്റ് സെറ്റ് ബേബി
‘നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് നിർമാതാവായ ഒരാളാണ്. എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും. അത് എന്‍റെ അവകാശമാണ്.’ എന്നാണ് ഗെറ്റ് സെറ്റ് ബേബിയുടെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി മാധ്യമങ്ങളോട് ഉണ്ണി മുകുന്ദൻ സംസാരിച്ചത്. ഉണ്ണിയുടെ നിർമാണ കമ്പനിയിൽനിന്നും വന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി.


Source link

Related Articles

Back to top button