KERALAM
തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ റവന്യൂ ദിനാഘോഷ ചടങ്ങിൽ പുരസ്‌കാരം നേടിയ കലക്ടർമാരുടെ ചിത്രം മൊബൈലിൽ പകർത്തുന്ന തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി.

DAY IN PICS
February 24, 2025, 03:09 pm
Photo: അജയ് മധു
തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ റവന്യൂ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് സംസ്ഥാനത്തെ മികച്ച കളക്ടർക്കുള്ള പുരസ്‌കാരം നേടിയ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ഡിജിറ്റൽ സർവ്വേ വിഭാഗത്തിൽ മികച്ച കലക്ടറായ കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, മികച്ച കളക്റ്ററേറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട തൃശൂർ ജില്ലയുടെ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ എന്നിവരുടെ ചിത്രം മൊബൈലിൽ പകർത്തുന്ന തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി.
Source link