CINEMA
വയലൻസുമായി നാനി; ‘ഹിറ്റ്’ 3 ടീസർ എത്തി

വയലൻസുമായി നാനി; ‘ഹിറ്റ്’ 3 ടീസർ എത്തി
അർജുൻ സർകാർ എന്ന പൊലീസ് ഓഫിസറായി നാനി എത്തുന്നു. മറ്റ് രണ്ട് സിനിമകളേക്കാൾ വയലൻസിന് പ്രാധാന്യം നൽകിയാണ് മൂന്നാം ഭാഗമെത്തുന്നതെന്ന സൂചന ടീസർ നൽകുന്നുണ്ട്. ശ്രീനിഥി ഷെട്ടിയാണ് നായിക.
Source link