CINEMA
‘കോടാനുകോടി വർഷങ്ങൾ കഴിഞ്ഞെന്ന് അറിയാം, ആട്ടം ലോകനിലവാരമുള്ളസിനിമ’; പ്രശംസിച്ച് പൃഥ്വിരാജ്

‘കോടാനുകോടി വർഷങ്ങൾ കഴിഞ്ഞെന്ന് അറിയാം, ആട്ടം ലോകനിലവാരമുള്ളസിനിമ’; പ്രശംസിച്ച് പൃഥ്വിരാജ്
‘കോടാനുകോടി വർഷങ്ങൾ കഴിഞ്ഞെന്ന് അറിയാം. ഒടുവിൽ ആട്ടം കണ്ടു. ലോകനിലവാരമുള്ള എഴുത്തും മേക്കിങ്ങുമുള്ള ചിത്രമാണിത്. എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം താങ്കളുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു’, എന്നായിരുന്നു പൃഥ്വിരാജിന്റെ അഭിനന്ദന സന്ദേശം.
Source link