WORLD

കഴിഞ്ഞ ആഴ്ച എന്ത് ജോലി ചെയ്തു; ഫെഡറല്‍ ജീവനക്കാര്‍ക്ക് മസ്‌കിന്റെ ഇ-മെയിൽ, മറുപടിയില്ലെങ്കിൽ പുറത്ത്


വാഷിങ്ടണ്‍: കഴിഞ്ഞ ഒരാഴ്ച എന്ത് ജോലിയാണ് ചെയ്തതെന്ന് വ്യക്തമാക്കാന്‍ ഫെഡറല്‍ ജീവനക്കാരോട് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) തലവന്‍ ഇലോണ്‍ മസ്‌ക്. മറുപടി നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ രാജി വെച്ചതായി കണക്കാക്കുമെന്നും ശനിയാഴ്ച ജീവനക്കാര്‍ക്ക് ലഭിച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.ഓഫീസിലേക്ക് മടങ്ങാന്‍ താത്പര്യമില്ലാത്ത ഫെഡറല്‍ ജീവനക്കാര്‍ക്ക് രാജിവയ്ക്കാന്‍ അവസരം നല്‍കി ട്രംപിന്റെ നീക്കം വന്ന് ഒരാഴ്ചക്കിപ്പുറമാണ് മസ്‌കിന്റെ വകുപ്പില്‍ നിന്ന് തൊഴിലാളികള്‍ക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. 23 ലക്ഷം ഫെഡറല്‍ ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.


Source link

Related Articles

Back to top button