കൊച്ചി ∙ ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ നിക്ഷേപ വാഗ്ദാനം നൽകിയ സംരംഭകരിൽ ആഗോള കമ്പനികൾ മുതൽ കേരളത്തിൽ മാത്രം പ്രവർത്തിക്കുന്ന കമ്പനികൾ വരെ. താൽപര്യപത്രം സമർപ്പിച്ചവരിൽ നല്ലൊരു പങ്കും മലയാളി സംരംഭകർ തന്നെ. പൊതുമേഖലാ സ്ഥാപനമായ ഫാക്ടും (1500 കോടി) ബിപിസിഎലും (900 കോടി ) താൽപര്യം പ്രകടിപ്പിച്ച 374 കമ്പനികളിൽ ഉൾപ്പെടുന്നു.മറ്റു പ്രധാന വാഗ്ദാനങ്ങൾ
Source link
കേരളത്തിനായി മനസ്സറിഞ്ഞ്; ഇൻവെസ്റ്റ് കേരളയിൽ നിക്ഷേപം വാഗ്ദാനം ചെയ്തവരുടെ പട്ടിക ഇങ്ങനെ
