KERALAM
ജീവനക്കാരെ സർക്കാർ ശത്രുക്കളെ പോലെ കാണുന്നു: സതീശൻ

ജീവനക്കാരെ സർക്കാർ
ശത്രുക്കളെ പോലെ
കാണുന്നു: സതീശൻ
തൃശൂർ : ജീവനക്കാരെയും അദ്ധ്യാപകരെയും ശത്രുതാ മനോഭാവത്തോടെ കാണുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
February 23, 2025
Source link