KERALAM
കൊച്ചിയിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട ; യുവാവ് കസ്റ്റംസ് പിടിയിൽ
കൊച്ചിയിൽ വൻ ഹൈബ്രിഡ് കഞ്ചാവ്
വേട്ട ; യുവാവ് കസ്റ്റംസ് പിടിയിൽ
കൊച്ചി: കൊച്ചിയിലെ ഫോറിൻ പോസ്റ്റോഫീസ് വഴി ഭക്ഷ്യവസ്‌തുവെന്ന വ്യാജേന കടത്താൻ ശ്രമിച്ച ഒരുകോടിരൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി.
February 23, 2025
Source link