KERALAM
അട്ടപ്പാടി മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ജനങ്ങൾക്ക് ശല്യമായിരുന്ന കരടിയെ

അട്ടപ്പാടി മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ജനങ്ങൾക്ക് ശല്യമായിരുന്ന കരടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഈ കരടിയുടെ പാദത്തിൽ ആന ചവിട്ടുകയായിരുന്നു എന്ന് സമീപവാസികൾ പറഞ്ഞു. തുടർന്ന് വനംവകുപ്പിന്റെ അഗളി പുതൂർ ആർ .ആർ.ടി ടീമുകൾ ചേർന്ന് കരടിയെ കൂടുവെച്ച് കെണിയിൽ ആക്കുകയും തൃശ്ശൂർ സൂവിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയും ചെയ്തിരിക്കുന്നു.
Source link