KERALAM
കുടിവെളളക്ഷാമമല്ല പ്രശ്നം; വരാനിരിക്കുന്നത് ജീവന് ഭീഷണിയാകുന്ന രോഗങ്ങൾ, കരുതിയിരിക്കുക

കുടിവെളളക്ഷാമമല്ല പ്രശ്നം; വരാനിരിക്കുന്നത് ജീവന് ഭീഷണിയാകുന്ന രോഗങ്ങൾ, കരുതിയിരിക്കുക
മലപ്പുറം: വേനൽക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ പടരുവാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്.
February 22, 2025
Source link