KERALAM
യു.ഡി.എഫ് എം.എം ഹസൻ കഞ്ഞി വെക്കാൻ കൂടിയപ്പോൾ മുണ്ടിൽ തീ പടരാതിരിക്കാൻ ശ്രമിക്കുന്ന ആശമാർ

DAY IN PICS
February 21, 2025, 03:53 pm
Photo: അജയ് മധു
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ കഞ്ഞി വെക്കാൻ കൂടിയപ്പോൾ മുണ്ടിൽ തീ പടരാതിരിക്കാൻ ശ്രമിക്കുന്ന ആശമാർ.
Source link