BUSINESS
എന്തോ സംഭവിക്കാൻ പോകുന്നു! സ്വർണം കയ്യിലുള്ളവർ ഒറ്റയടിയ്ക്ക് ലക്ഷപ്രഭുക്കളാകുമോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളേറെ

ചൈനയിൽ ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ ക്യു നിൽക്കേണ്ട അവസ്ഥയാണ്. വാലെന്റൈൻ ദിനത്തിനു മുമ്പ് തുടങ്ങിയ തിരക്ക് ഇതുവരെ കുറഞ്ഞിട്ടില്ല. കട തുറക്കുന്നതിനു മുമ്പ് തന്നെ ജനം സ്വർണം വാങ്ങാൻ ക്യു നിൽക്കുന്ന അവസ്ഥയും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മണിക്കൂറുകൾ സ്വർണം വാങ്ങാൻ കാത്തു നിന്നവരുമുണ്ട്. എന്തുകൊണ്ടാണ് സ്വർണത്തിന് പെട്ടെന്ന് ഇത്ര ഡിമാൻഡ് വന്നത്? എന്തെങ്കിലും കാര്യം സ്വർണ തിളക്കം കൂടുന്നതിന് പിന്നിലുണ്ടോ?ഗോൾഡ് റീവാല്യൂവേഷൻ
Source link