BUSINESS

മൂന്നു മക്കളുള്ള ദമ്പതികൾ ചോദിക്കുന്നു 48,000 രൂപ മാസവരുമാനത്തിൽ മക്കളുടെ ഭാവിക്കായി എങ്ങനെ പണം സമാഹരിക്കും?


Q നാൽപത്തിനാലുകാരനായ എനിക്ക് 25,000 രൂപയും നാൽപതുകാരിയായ ഭാര്യയ്ക്ക് 23,000 രൂപയും വരുമാനമുണ്ട്. മാസം മൊത്തം ചെലവുകൾ 25,000 രൂപയോളം വരും. 12ഉം 4ഉം വയസ്സുള്ള ആൺകുട്ടികളും പതിനൊന്നുകാരിയായ മോളുമാണ് ഞങ്ങൾക്ക്. നിലവിൽ ബാധ്യതകളൊന്നും ഇല്ല. സുകന്യ സമൃദ്ധിയിൽ ഏഴു ലക്ഷവും സ്ഥിരനിക്ഷേപമായി 10 ലക്ഷവും ഉണ്ട്.ലക്ഷ്യങ്ങൾ ഇവയാണ്: നിലവിലെ കാർ മാറ്റി 2027ഓടെ എട്ടു ലക്ഷത്തിന്റെ പുതിയ കാർ വാങ്ങണം. ഉപരിപഠനത്തിനായി മൂത്തമോന് 2030ൽ 10 ലക്ഷം രൂപയും മോൾക്ക് 2032ൽ 10 ലക്ഷം രൂപയും ഇളയമകനു 2037ഓടെ 13 ലക്ഷവും രൂപയും വേണം.  2035ൽ മകളുടെ വിവാഹത്തിന് 10 ലക്ഷംകൂടി കണ്ടെത്തണം.


Source link

Related Articles

Back to top button