CINEMA
സമീർ ഹംസയ്ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് മോഹൻലാലും സഞ്ജയ് ദത്തും

സമീർ ഹംസയ്ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് മോഹൻലാലും സഞ്ജയ് ദത്തും
പ്രിയപ്പെട്ട സമീറിന് ഒരു മികച്ച ജന്മദിനവും ഒരു വളരെ നല്ലൊരു വർഷവും ആശംസിക്കുന്നുവെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയായി മോഹൻലാൽ കുറിച്ചു. മോഹൻലാലിന്റെ ഏറ്റവും അടുത്തസുഹൃത്തുക്കളിലൊരാളാണ് സമീർ ഹംസ.
Source link