CINEMA
കുംഭമേളയിൽ പുണ്യസ്നാനം ചെയ്ത് നിത്യ ദാസും മകളും

കുംഭമേളയിൽ പുണ്യസ്നാനം ചെയ്ത് നിത്യ ദാസും മകളും
കേരളത്തിൽ നിന്ന് നിരവധി പ്രമുഖരും കുംഭമേളയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിലെത്തിയിരുന്നു. ജയസൂര്യ, സംയുക്ത മേനോൻ, കൃഷ്ണകുമാർ, സുരേഷ് കുമാർ, സുപ്രിയ മേനോൻ തുടങ്ങിയ താരങ്ങൾ പ്രയാഗ് രാജിലെത്തി കുംഭമേളയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു.
Source link