KERALAM
ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ചെക്ക് അലയൻസ് ഹരിപ്പാട്: കൺസോർഷ്യം ഒഫ് ഹയർ എഡ്യൂക്കേഷൻ കൺസൾട്ടന്റ്സ് കേരളയുടെ (ചെക്ക്) നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ കൺസൾട്ടന്റുമാർ, കൗൺസിലർമാർ എന്നിവർക്കുമായി നാളെ രാവിലെ 10 മുതൽ 6 വരെ കൊച്ചി ലെ മെറിഡിയനിൽ 'ചെക്ക് അലയൻസ്' എന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് നടത്തും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് സ്റ്റാൾ സൗകര്യമുണ്ടാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കോളേജുകളും യൂണിവേഴ്സിറ്റികളും ചെക്ക് അലയൻസിന്റെ ഭാഗമാകും. 'ചെക്കിൽ' അംഗത്വം ഇല്ലാത്ത വിദ്യാഭ്യാസ കൺസൾട്ടന്റുമാർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് ജയ്സൺ ഫിലിപ്പ് – 9844290390, സെക്രട്ടറി അനൂപ് ശ്രീരാജ് – 9747100333. February 21, 2025
ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ചെക്ക് അലയൻസ്
ഹരിപ്പാട്: കൺസോർഷ്യം ഒഫ് ഹയർ എഡ്യൂക്കേഷൻ കൺസൾട്ടന്റ്സ് കേരളയുടെ (ചെക്ക്) നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ കൺസൾട്ടന്റുമാർ, കൗൺസിലർമാർ എന്നിവർക്കുമായി നാളെ രാവിലെ 10 മുതൽ 6 വരെ കൊച്ചി ലെ മെറിഡിയനിൽ ‘ചെക്ക് അലയൻസ്’ എന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് നടത്തും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് സ്റ്റാൾ സൗകര്യമുണ്ടാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കോളേജുകളും യൂണിവേഴ്സിറ്റികളും ചെക്ക് അലയൻസിന്റെ ഭാഗമാകും. ‘ചെക്കിൽ’ അംഗത്വം ഇല്ലാത്ത വിദ്യാഭ്യാസ കൺസൾട്ടന്റുമാർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് ജയ്സൺ ഫിലിപ്പ് – 9844290390, സെക്രട്ടറി അനൂപ് ശ്രീരാജ് – 9747100333.
February 21, 2025
Source link