KERALAM
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് പുതിയ ബ്ലോക്ക് ഉദ്‌ഘാടന ചടങ്ങ് ശശി തരൂർ – സുരേഷ് ഗോപി

DAY IN PICS
February 20, 2025, 12:21 pm
Photo: അജയ് മധു
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പ്രധാനമന്ത്രി സ്വസ്ത്യ സുരക്ഷാ യോജന പദ്ധതിപ്രകാരം നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശശി തരൂർ എം.പിക്ക് കണ്ണിന് അസ്വസ്ഥ അനുഭവപ്പെട്ടപ്പോൾ പ്രൈവറ്റ് സെക്രട്ടറി വേദിയിലെത്തിച്ച മരുന്ന് മാറിപ്പോയപ്പോൾ. കേന്ദ്രമന്ത്രി സുരേഷ് ഗോപി സംഘാടകരോട് ശരിയായ മരുന്ന് കൊണ്ടുവരാൻ നിർദ്ദേശിക്കുന്നു. അല്പസമയത്തിനകം വേദിയിലെത്തിച്ച മരുന്ന് കണ്ണിലൊഴിക്കുന്ന ശശി തരൂർ. കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് സമീപം
Source link