CINEMA
വീണ്ടും ഞെട്ടിക്കാൻ വിജയരാഘവൻ; നിഗൂഢത ജനിപ്പിച്ച് ‘ഔസേപ്പിന്‍റെ ഒസ്യത്ത്’ ടീസർ

വീണ്ടും ഞെട്ടിക്കാൻ വിജയരാഘവൻ; നിഗൂഢത ജനിപ്പിച്ച് ‘ഔസേപ്പിന്‍റെ ഒസ്യത്ത്’ ടീസർ
നവാഗതനായ ശരത്ചന്ദ്രൻ ആർ.ജെ. സംവിധാനം ചെയ്യുന്ന ചിത്രം കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിന്‍റെ ഉടമയും എൺപതുകാരനുമായ ഔസേപ്പിന്‍റേയും മൂന്നാണ്മക്കളുടെയും കഥയാണ് പറയുന്നത്. ഒട്ടേറെ വൈകാരികമായ അഭിനയമുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടെന്ന് ടീസർ സൂചന നൽകുന്നു. മാർച്ച് 7നാണ് ചിത്രത്തിന്‍റെ റിലീസ്.
Source link