സംസ്ഥാനത്ത് ഏറെക്കാലമായി മാറ്റമില്ലാതെ റബർവില. കോട്ടയത്ത് ആർഎസ്എസ്-4ന് വില കിലോയ്ക്ക് 190 രൂപയിൽ തന്നെ തുടരുന്നു. അതേസമയം, രാജ്യാന്തരവില നേരിയ കയറ്റത്തിലാണ്. കൊച്ചിയിൽ കുരുമുളക് വില വീണ്ടും താഴ്ന്നു. വെളിച്ചെണ്ണയ്ക്ക് മാറ്റമില്ല.കട്ടപ്പന വിപണിയിൽ കൊക്കോ, കൊക്കോ ഉണക്ക എന്നിവയ്ക്കും കൽപറ്റ വിപണിയിൽ കാപ്പി, ഇഞ്ചി എന്നിവയുടെ വിലയും മാറാതെ നിൽക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
Source link
അനങ്ങാതെ റബർവില; കുരുമുളക് വില താഴേക്കു തന്നെ, ഇന്നത്തെ അങ്ങാടി വില നോക്കാം
