ഗില്ലൻ ബാരി: മഹാരാഷ്ട്രയിൽ മരണം 18 ആയി

ഗില്ലൻ ബാരി: മഹാരാഷ്ട്രയിൽ മരണം 18 ആയി | മനോരമ ഓൺലൈൻ ന്യൂസ് – Guillain-Barre Syndrome Death Toll Reaches 18 in Maharashtra | ഗില്ലൻ ബാരി സിൻഡ്രോം | ജിബിഎസ് | മഹാരാഷ്ട്ര | രോഗബാധിതർ | മരണം | Death | Guillain-Barre Syndrome | Guillain-Barré syndrome | Neurological Disorder | India Mumbai News Malayalam | Malayala Manorama Online News
ഗില്ലൻ ബാരി: മഹാരാഷ്ട്രയിൽ മരണം 18 ആയി
മനോരമ ലേഖകൻ
Published: February 20 , 2025 03:08 AM IST
1 minute Read
Photo credit : Alexander Limbach / Shutterstock.com
മുംബൈ∙ നാഡികളെ ബാധിക്കുന്ന ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് 21 വയസ്സുള്ള യുവതി മരിച്ചു. ഇതോടെ, ജിബിഎസ് ബാധിച്ച് മഹാരാഷ്ട്രയിൽ മരിച്ചവർ 18 ആയി. 211 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. 39 പേർ തീവ്രപരിചരണ വിഭാഗത്തിലും 18 പേർ വെന്റിലേറ്ററിലുമാണ്. പുണെ മേഖലകളിലാണ് കൂടുതൽ രോഗബാധിതർ.
English Summary:
Guillain-Barre Syndrome Death Toll Reaches 18 in Maharashtra
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
g483d6h79ts97emrqd54bv2o9 mo-health-guillain-barre-syndrome 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-mumbainews mo-health-death mo-health-neurological-disorders
Source link