KERALAM
പി.എഫ് നിങ്ങളുടെ അരികെ പരിപാടി 27ന്

പി.എഫ് നിങ്ങളുടെ
അരികെ പരിപാടി 27ന്
തിരുവനന്തപുരം: എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ റീജിയണൽ ഓഫീസ് തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ നിധി ആപ്കേ നികട് (പി.എഫ് നിങ്ങളുടെ അരിക) എന്ന സമ്പർക്ക പരിപാടി 27ന് തിരുവനന്തപുരം,പത്തനംതിട്ട ജില്ലകളിൽ നടക്കും.
February 19, 2025
Source link