CINEMA
പ്രണയ നായകനാകാൻ മോഹൻലാൽ; തിരക്കഥ, സംവിധാനം അനൂപ് മേനോൻ

പ്രണയ നായകനാകാൻ മോഹൻലാൽ; തിരക്കഥ, സംവിധാനം അനൂപ് മേനോൻ
തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. ടൈംലെസ് മൂവീസ് നിർമിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. അരുൺ ചന്ദ്രകുമാർ, സുജിത്ത് കെ.എസ്. എന്നിവരാണ് ടൈംലെസ് മൂവീസിന്റെ പ്രതിനിധികൾ.
Source link