KERALAM
മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആർ. രഘുനാഥിന്റെ മൃതദേഹം പാലക്കാട് റിട്രീറ്റ് വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ

SPORTS
February 19, 2025, 08:29 am
Photo: ഫോട്ടോ: പി.എസ്. മനോജ്
മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആർ. രഘുനാഥിന്റെ മൃതദേഹം പാലക്കാട് റിട്രീറ്റ് വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ എം. രാധാകൃഷ്ണൻ ക്രിക്കറ്റ് ബാറ്റ് വെച്ച് അദ്യാമോചാരം അർപ്പിക്കുന്നു ഇരുവരും ഒരുമിച്ച് ക്രിക്കറ്റ് കളിച്ചവർ ആയിരിന്നു സുരേഷ് ഹരിദാസ് എസ്.കെ. നൂറ് ദീൻ എന്നിവർ സമീപം.
Source link