CINEMA
പാൻ ഇന്ത്യൻ തരംഗമായി ജോജുവിന്റെ ‘പണി’

പാൻ ഇന്ത്യൻ തരംഗമായി ജോജുവിന്റെ ‘പണി’
ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തി സഹനടനായി നായക നിരയിലേക്കുയർന്ന് മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘പണി’.
Source link