CINEMA
ഗ്ലാമർ റോൾ ചെയ്യില്ലെന്നു പറഞ്ഞതിൽ പശ്ചാത്താപമില്ല, ശ്രീലക്ഷ്മി എന്ന പേര് ഇഷ്ടമല്ല: ആരാധ്യ

ഗ്ലാമർ റോൾ ചെയ്യില്ലെന്നു പറഞ്ഞതിൽ പശ്ചാത്താപമില്ല, ശ്രീലക്ഷ്മി എന്ന പേര് ഇഷ്ടമല്ല: ആരാധ്യ
‘‘അന്ന് ഞാൻ പറഞ്ഞ ആ വാക്കുകളിൽ ഇപ്പോഴും പശ്ചാത്തപിക്കുന്നില്ല. കാരണം അത് അന്നത്തെ എന്റെ വികാരങ്ങളെയാണ് പ്രതിഫലിപ്പിച്ചത്. ആ സമയത്ത് എന്റെ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു. അന്നത്തെ എന്റെ ചിന്താഗതിയിലാണ് ഗ്ലാമർ റോൾസ് ചെയ്യില്ലെന്നു പറഞ്ഞത്. എന്നാല്‍ ൈവവിധ്യം നിറഞ്ഞ വേഷങ്ങളാകും ഒരു നടിയെന്ന നിലയിൽ നമ്മുടെ ക്രാഫ്റ്റുകൾക്ക് ഊർജം പകരുകയെന്ന് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു.
Source link