CINEMA
‘എമ്പുരാനി’ൽ എന്റെ സ്ക്രീൻ ടൈം ആദ്യ ഭാഗത്തേക്കാളും കുറവ്: ‘പികെആർ’ പറയുന്നു

‘എമ്പുരാനി’ൽ എന്റെ സ്ക്രീൻ ടൈം ആദ്യ ഭാഗത്തേക്കാളും കുറവ്: ‘പികെആർ’ പറയുന്നു
‘‘നെടുമ്പളളിയിൽ നിന്നും വന്ന നീതിക്കു വേണ്ടി നിലകൊണ്ട ആദരണീയനായ നേതാവ് പി.കെ. രാംദാസ് ആയി വീണ്ടും നിങ്ങളുടെ മുന്നിെലത്തുന്നു. പികെആർ ആയി നിങ്ങൾ എന്നെ ഓർക്കുന്നുണ്ടാകും. ലൂസിഫറിൽ എന്റെ സ്ക്രീന്‍ ടൈം വളരെ കുറവായിരുന്നെങ്കിലും അഭിനയിച്ചതെല്ലാം അവിസ്മരണീയമായ ഭാഗങ്ങളിലായിരുന്നു.
Source link