BUSINESS
അപകടം ഏതായാലും 550 രൂപയ്ക്ക് 10 ലക്ഷത്തിന്റെ പരിരക്ഷ! കുറഞ്ഞ പ്രീമിയം, പോളിസി പുതുക്കാന്‍ എളുപ്പം

പോസ്റ്റ് ഓഫീസില്‍ അപകട ഇന്‍ഷുറൻസും ആരോഗ്യ ഇന്‍ഷുറന്‍സും ആജീവനാന്തം റിന്യൂവല്‍ സൗകര്യത്തോടെ, ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭിക്കും. തപാല്‍ വകുപ്പിന്റെ ബാങ്കായ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലാണ് നിലവില്‍ ലഭ്യമായിട്ടുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സിനു പുറമെ കുറഞ്ഞ തുകയില്‍ അപകട ഇന്‍ഷുറന്‍സും ലഭിക്കുന്നത്. വാര്‍ഷിക പ്രീമിയം വെറും 550 മാത്രമാണ്. ഇതുവഴി 10 ലക്ഷം രൂപയുടെ കവറേജാണ് ലഭിക്കും. കൂടാതെ,നിരവധി നേട്ടങ്ങളാണ് ഇത് വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുനന്ത്.പ്രായം
Source link