BUSINESS

ആപ്പിളിനെയും മൈക്രോസോഫ്റ്റിനെയും പിന്തള്ളി; ഫ്യൂച്ചർ ബ്രാൻഡ് സൂചികയിൽ റിലയൻസിന് രണ്ടാംസ്ഥാനം


കഴിഞ്ഞ വർഷത്തെ ആഗോള ഫ്യൂച്ചർ ബ്രാൻഡ് സൂചികയിൽ റിലയൻസ് ഇൻഡസ്ട്രീസിന് രണ്ടാം സ്ഥാനം. ആപ്പിൾ, നൈക്കി, വാൾട്ട് ഡിസ്നി, മൈക്രോസോഫ്റ്റ്, ഇന്റൽ, ടൊയോട്ട തുടങ്ങിയ വമ്പൻമാരെ പിന്തള്ളിയാണ് റിലയൻസ് രണ്ടാം സ്ഥാനത്തെത്തിയത്. കൊറിയൻ കമ്പനിയായ സാംസങ് ആണ് പട്ടികയിൽ ഒന്നാമത്. മുൻവർഷം 13–ാം സ്ഥാനത്തായിരുന്നു റിലയൻസ്. പട്ടികയിൽ മറ്റ് ഇന്ത്യൻ കമ്പനികളില്ല. കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business


Source link

Related Articles

Back to top button