CINEMA
‘ലൂസിഫറി’ലെ ആ പഴയ ജാൻവിയല്ല ‘എമ്പുരാനിൽ’; സാനിയ അയ്യപ്പൻ പറയുന്നു

‘ലൂസിഫറി’ലെ ആ പഴയ ജാൻവിയല്ല ‘എമ്പുരാനിൽ’; സാനിയ അയ്യപ്പൻ പറയുന്നു
‘‘അഞ്ച് വർഷത്തിനുശേഷം എമ്പുരാൻ വരുമ്പോൾ വീണ്ടും ജാൻവിയായി നിങ്ങളുടെ മുന്നിലെത്തുകയാണ്. ലൂസിഫറിൽ ടീനേജ് ക്യാരക്ടർ ആയിരുന്നെങ്കിൽ എമ്പുരാനിൽ കുറച്ച് പക്വതയോടെ കാര്യങ്ങളെ ഗൗരവത്തോെട കാണുന്ന ആളായി ജാൻവി മാറിയിട്ടുണ്ട്.
Source link