CINEMA
ശിവകാർത്തികേയനൊപ്പം ബിജു മേനോൻ; ‘മദ്രാസി’ ആദ്യ ടീസർ

ശിവകാർത്തികേയനൊപ്പം ബിജു മേനോൻ; ‘മദ്രാസി’ ആദ്യ ടീസർ
ശ്രീലക്ഷ്മി മൂവീസ് നിർമുക്കുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. ശിവകാർത്തികേയന്റെ ഇരുപത്തിമൂന്നാമതു ചിത്രം വലിയ ബജറ്റിലാണ് നിർമിച്ചിരിക്കുന്നത്. വിദ്യുത് ജമ്വാൽ, സഞ്ജയ് ദത്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
Source link