KERALAM

വിമാനങ്ങൾ തിരിച്ചുവിട്ടു

തിരുവനന്തപുരം:എയർഫീൽഡ് ഗ്രൗണ്ട് ലൈറ്റിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറിനെ തുടർന്ന് റൺവേ തുറന്നുകൊടുക്കുന്നത് വൈകിയതിനാൽ ഇന്നലെ 5 വിമാനങ്ങൾ കൊച്ചി,മധുര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. തകരാർ പൂർണമായി പരിഹരിച്ച ശേഷം റൺവേ രാത്രി 7.15ന് തുറന്നതോടെ വിമാനങ്ങൾ വീണ്ടും തിരുവനന്തപുരത്ത് തിരിച്ചിറങ്ങി. ഇപ്പോൾ എല്ലാ സർവീസുകളും സാധാരണഗതിയിലാണ്.


Source link

Related Articles

Back to top button