INDIALATEST NEWS
ഡൽഹി മുഖ്യമന്ത്രി തീരുമാനം നീളുന്നു: എംഎൽഎമാരുടെ യോഗം മാറ്റിവച്ചു

ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ ബിജെപി നേതൃത്വം. തീരുമാനം നീളുമെന്നാണ് നിലവിലെ സൂചന. ഇന്നു നടത്താനിരുന്ന ബിജെപി നിയമസഭാ കക്ഷി യോഗം ബുധനാഴ്ചത്തേക്ക് മാറ്റി. സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച്ച നടന്നേക്കും.
Source link