KERALAM
അരുവിപ്പുറത്ത് ഇന്ന് തൃക്കൊടിയേറ്റ്

അരുവിപ്പുറത്ത് ഇന്ന്
തൃക്കൊടിയേറ്റ്
തിരുവനന്തപുരം: അരുവിപ്പുറം ക്ഷേത്രത്തിലെ 137-ാമത് പ്രതിഷ്ഠാ വാർഷികത്തിനും മഹാശിവരാത്രി ആഘോഷത്തിനും ഇന്ന് തുടക്കമാകും. വൈകിട്ട് 6.15ന് തൃക്കൊടിയേറ്റ്. 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷ്ഠാവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. 26വരെയാണ് ശിവരാത്രി ആഘോഷങ്ങൾ.
February 17, 2025
Source link