CINEMA
പറഞ്ഞത് സരോജ് കുമാറിന്റെ ഡയലോഗോ? വൈറലായി ചന്തുവിന്റെ മറുപടി

പറഞ്ഞത് സരോജ് കുമാറിന്റെ ഡയലോഗോ? വൈറലായി ചന്തുവിന്റെ മറുപടി
‘ചന്തുവിന്റെ തിരിച്ചു വരവാണോ’ എന്ന ചോദ്യത്തിന് വളരെ സ്വാഭാവികമായി ചന്തു പറഞ്ഞ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘എന്റെ വരവും പോക്കുമൊന്നുമല്ലല്ലോ. എന്റെ ആദ്യത്തെ വരവ് തന്നെ അച്ഛന്റെ മേൽവിലാസത്തിലായിരുന്നു. താരങ്ങൾ ഉണ്ടാകുന്നത് ഇതുപോലുള്ള അഭിനേതാക്കൾ ഇതുപോലെ പെർഫോം ചെയ്തു വരുമ്പോഴാണ്. ബുദ്ധിയുള്ള ഫിലിം മേക്കേഴ്സാണ് താരങ്ങളെ ഉണ്ടാക്കുന്നത്. ഞാനല്ല താരം. സജിൻ ഗോപുവാണ് താരം,’ എന്നായിരുന്നു ചന്തുവിന്റെ മറുപടി.
Source link