CINEMA
‘ഭീമമായ തുക നൽകാനുണ്ടായിട്ടും അടുത്ത പടവും ചെയ്തു തരാമെന്നു പറഞ്ഞു’; ടൊവീനോയെ പിന്തുണച്ച് ‘ഐഡന്റിറ്റി’ നിർമാതാവ്

‘ഭീമമായ തുക നൽകാനുണ്ടായിട്ടും അടുത്ത പടവും ചെയ്തു തരാമെന്നു പറഞ്ഞു’; ടൊവീനോയെ പിന്തുണച്ച് ‘ഐഡന്റിറ്റി’ നിർമാതാവ്
എന്നാൽ ടൊവിനോ ഹെലികോപ്ടർ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് നിർമാതാവ് പറയുന്നത്. സിനിമയ്ക്ക് പലവിധ കാരണങ്ങൾ കൊണ്ട് നിർമാണച്ചെലവ് അധികരിച്ച് പ്രതിസന്ധി ഘട്ടത്തിലെത്തിയപ്പോൾ കോണ്‍ഫിഡന്‍റ് ഗ്രൂപ്പിനെ പങ്കാളികളാക്കി റിലീസ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിയ വ്യക്തിയാണ് ടൊവീനോ. സിനിമയ്ക്കായി അദ്ദേഹം ചെറിയൊരു തുക മാത്രമാണ് പ്രതിഫലമായി വാങ്ങിയത്. ചിത്രീകരണത്തിനിടയിലും സാമ്പത്തികമായി സഹായിക്കാൻ ടൊവീനോ തയാറായിട്ടുണ്ട് എന്നും നിർമാതാവ് പറയുന്നു.
Source link