BUSINESS

പുതിയ മെത്തകളുടെ ശ്രേണികൾ അവതരിപ്പിച്ച് പെപ്സ് ഇൻഡസ്ട്രീസ്


കൊച്ചി ∙ പുതിയ മെത്തകളുടെ ശ്രേണികൾ കേരളത്തിൽ അവതരിപ്പിച്ച് പെപ്സ് ഇൻഡസ്ട്രീസ്. പെപ്സ് കംഫർട്ട്, പെപ്സ് സുപ്രീം, പെപ്സ് റെസ്റ്റോണിക് മെമ്മറി ഫോം എന്നിങ്ങനെ 3 ഉൽപന്നങ്ങളുടെ ശ്രേണിയാണ് വിപണിയിലെത്തിച്ചത്. സ്ലീപ് ഹെൽത്ത് സംബന്ധിച്ച അവബോധം വർധിച്ച കാലത്ത്, പുത്തൻ സാങ്കേതിക വിദ്യയും പ്രകൃതി സൗഹൃദ വസ്തുക്കളും ഉപയോഗിച്ചു നിർമിച്ച പുതിയ മെത്തകൾ സുഖം, സപ്പോർട്ട്, ഈട് എന്നീ ഘടകങ്ങൾ ഉറപ്പാക്കുന്നവയാണെന്നു പെപ്സ് ഇൻഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി.ശങ്കർ റാം പറഞ്ഞു. 


Source link

Related Articles

Back to top button