BUSINESS
റിവാര്‍ഡ് പോയിന്റുകള്‍ കൃത്യസമയം ഉപയോഗിച്ചില്ലെങ്കില്‍ വെറുതെയാകും

കാര്‍ഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ റിവാര്‍ഡ് പോയിന്റ് കിട്ടും. അത് ഡെബിറ്റ് കാര്‍ഡ് ആയാലും ക്രെഡിറ്റ് കാര്‍ഡ് ആയാലും ഇത്തരം പോയിന്റുകള്‍ ലഭിക്കും. ഇത് നമുക്ക് യാത്ര, ലൈഫ്സ്റ്റൈല്‍, ഷോപ്പിങ് തുടങ്ങി ഒന്നിലധികം വിഭാഗങ്ങളില്‍ റിഡീം ചെയ്യാനാകും. പക്ഷെ ഇവയെല്ലാം കൃത്യസമയം ഉപയോഗിച്ചില്ലെങ്കില്‍ പോയിന്റുകള്‍ നഷ്ടപ്പെടും.കൃത്യമായി പോയിന്റ് ഉപയോഗിക്കാം
Source link