INDIA

ഭൂമി ഇടപാടിൽ സിദ്ധരാമയ്യയ്ക്ക് പങ്കില്ലെന്ന് ലോകായുക്ത പൊലീസ്

ഭൂമി ഇടപാടിൽ സിദ്ധരാമയ്യയ്ക്ക് പങ്കില്ലെന്ന് ലോകായുക്ത പൊലീസ് | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Siddaramaiah | Parvati | Mysuru land deal | Lokayukta | clean chit – Mysuru Land Deal: The Lokayukta police have indicated that Chief Minister Siddaramaiah is not involved in the Mysuru land deal. | India News, Malayalam News | Manorama Online | Manorama News

ഭൂമി ഇടപാടിൽ സിദ്ധരാമയ്യയ്ക്ക് പങ്കില്ലെന്ന് ലോകായുക്ത പൊലീസ്

മനോരമ ലേഖകൻ

Published: February 16 , 2025 04:26 AM IST

1 minute Read

സിദ്ധരാമയ്യ

ബെംഗളൂരു∙ മൈസൂരു ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ പാർവതിക്കും ലോകായുക്ത പൊലീസ് ക്ലിൻചിറ്റ് നൽകിയെന്ന് സൂചന. മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ലേഔട്ട് വികസനത്തിനായി പാർവതിയിൽ നിന്നു 3.16 ഏക്കർ ഭൂമി ഏറ്റെടുത്തതിനു പകരം 14 സൈറ്റുകൾ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന കേസാണിത്. അന്വേഷണ സംഘത്തിനു നേതൃത്വം നൽകിയ മൈസൂരു ലോകായുക്ത എസ്പി കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു.

മുഡ ജീവനക്കാരാണ് ക്രമക്കേടിനു വഴിയൊരുക്കിയതെന്നും ഭൂമി കൈമാറുന്നതിനായി സിദ്ധരാമയ്യ സമ്മർദം ചെലുത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ടെന്നാണു സൂചന.

English Summary:
Mysuru Land Deal: The Lokayukta police have indicated that Chief Minister Siddaramaiah is not involved in the Mysuru land deal.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ

കൂപ്പൺ കോഡ്:
PREMIUM68

subscribe now

mo-news-national-personalities-siddaramaiah mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-karnataka mo-news-common-bengalurunews 7t62f5uof7kmn9r2jmfprg12bu


Source link

Related Articles

Back to top button