CINEMA
‘എമ്പുരാനി’ലെ പൃഥ്വിരാജിന്റെ അമ്മ; ബോളിവുഡ് നടി നയൻ ഭട്ട് പറയുന്നു

‘എമ്പുരാനി’ലെ പൃഥ്വിരാജിന്റെ അമ്മ; ബോളിവുഡ് നടി നയൻ ഭട്ട് പറയുന്നു
പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയീദ് മസൂദിന്റെ അമ്മയുടെ വേഷമാണ് നയൻ ഭട്ടിന്റേത്. ‘‘വളരെ ശക്തമായ കഥാപാത്രമാണ്. ജീവിതത്തിൽ ഒരുപാട് വിഷമഘട്ടത്തിലൂടെ കടന്നുപോയ അമ്മ. എത്രയൊക്കെ വലിയ വെല്ലുവിളികൾ വന്നാലും അവയെ എല്ലാം അവർ നിശബ്ദമായി നേരിടും. അതവരുടെ മുഖത്തും പ്രകടമാണ്. ഈ കഥാപാത്രത്തിന്റെ മേക്കപ്പിനായി മൂന്ന് മണിക്കൂറോളം ചെലവഴിക്കേണ്ടി വന്നു.
Source link