KERALAM
ബാങ്ക് കവർച്ച:നിരീക്ഷണം, ആസൂത്രണം കൃത്യം

ബാങ്ക് കവർച്ച:നിരീക്ഷണം,
ആസൂത്രണം കൃത്യം
ചാലക്കുടി : പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ മോഷണം നടക്കുമ്പോൾ കൗണ്ടറിനുള്ളിലുണ്ടായിരുന്നത് 47 ലക്ഷം രൂപ. എടുത്തത് 15 ലക്ഷം രൂപ. കെട്ടുകളാക്കി വച്ചിരുന്ന പണത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതമുള്ള മൂന്ന് കെട്ടാണ് ബാഗിനുള്ളിലാക്കി മോഷ്ടാവ് കടന്നത്.
February 15, 2025
Source link