KERALAM
സയന്റിഫിക് ഓഫീസർ: എം.എസ്‌സി ഫൊറൻസിക് സയൻസും യോഗ്യത

സയന്റിഫിക് ഓഫീസർ:
എം.എസ്‌സി ഫൊറൻസിക്
സയൻസും യോഗ്യത
കൊച്ചി: ഫൊറൻസിക് സയൻസ് ലാബുകളിലെ സയന്റിഫിക് ഓഫീസർ തസ്തികകളിലേക്ക് എം.എസ്‌സി ഫൊറൻസിക് സയൻസും യോഗ്യതയായി ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി. ഇതനുസരിച്ച് സ്പെഷ്യൽ റൂൾസ് മൂന്നു മാസത്തിനകം ഭേദഗതി ചെയ്യാൻ ജസ്റ്റിസ് ഡി.കെ. സിംഗ് സർക്കാരിനോട് നിർദ്ദേശിച്ചു.
February 15, 2025
Source link