BUSINESS
വൈദ്യുത വാഹന ചാർജിങ് പോയിന്റുകൾ 4 ലക്ഷത്തിലെത്തിക്കാൻ ടാറ്റാ.ഇവി

മുംബൈ∙ വൈദ്യുത വാഹന ചാർജിങ് പോയിന്റുകൾ 4 ലക്ഷത്തിലെത്തിക്കുക എന്ന ലക്ഷ്യവുമായി ടാറ്റാ.ഇവി പദ്ധതി. വിവിധ ചാർജിങ് സേവനദാതാക്കളുമായി ചേർന്നാണ് ഓപ്പൺ കൊളാബ്രേഷൻ 2.0 പദ്ധതി. ആദ്യഘട്ടത്തിൽ ടാറ്റാ പവർ, ചാർജ് സോൺ, സ്റ്റാറ്റിക്, സിയോൺ എന്നീ കമ്പനികളുമായി ചേർന്ന് 500 ചാർജറുകൾ സ്ഥാപിക്കും. കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
Source link