BUSINESS
നിങ്ങൾക്ക് പുതിയ ജിഎസ്ടി ആംനെസ്റ്റി സ്കീമിന് യോഗ്യതയുണ്ടോ?

ടൈൽസ്, ഹാർഡ്‌വെയർ വ്യാപാരം നടത്തുന്ന എനിക്ക് 2018-19 സാമ്പത്തിക വർഷത്തെ അസസ്മെന്റുമായി ബന്ധപ്പെട്ട് സെക്‌ഷൻ 73 പ്രകാരം ജിഎസ്ടി നിയമത്തിൽ 12,65,000 രൂപ ഡിമാൻഡ് ഓർഡർ ലഭിച്ചു. ജിഎസ്ടിയുടെ പുതിയ ആംനെസ്റ്റി സ്‌കീം പ്രകാരം ഇത് തീർപ്പാക്കാനാകുമോ? കെ. ഉണ്ണിക്കൃഷ്ണൻ, പാലക്കാട്ജിഎസ്ടി ആംനെസ്റ്റി സ്‌കീം -2024 നവംബർ 1ന് പ്രാബല്യത്തിലായിട്ടുണ്ട്. കൂടാതെ, സർക്കുലർ നമ്പർ 238/32/2024 പ്രകാരമുള്ള സർക്കുലറിൽ മറ്റു നടപടികൾ വിശദീകരിച്ചിട്ടുണ്ട്. ഇതു പ്രകാരം 2017-18, 2018-19, 2019-20 സാമ്പത്തിക വർഷങ്ങളിലെ ജിഎസ്ടിയുമായി ബന്ധപ്പെട്ട ഡിമാൻഡുകൾക്കും ആംനെസ്റ്റി സ്‌കീം ഉപയോഗപ്പെടുത്താം.
Source link